ആലപ്പുഴ: ചിത്തിര പാടശേഖരത്തിലെ ഭൂ ഉടമകൾക്കുള്ള രണ്ടാം കൃഷിയുടെ ലാഭ വിഹിതം 23ന് രാവിലെ 10ന് നടക്കുന്ന പൊതുയോഗത്തിൽ വിതരണം ചെയ്യുമെന്ന് പാടശേഖര സമിതി സെക്രട്ടറി അഡ്വ. വി.മോഹൻ ദാസ് അറിയിച്ചു