p-k-somandhn

പള്ളിക്കത്തോട്: വള്ളോത്യാമല പി.കെ സോമനാഥൻ (78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സോനുമോൻ (സർവ്വേയർ), അഡ്വ.ഹരികൃഷ്ണൻ. മരുമകൾ: അഞ്ജന. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.