കുറിച്ചി : കൊച്ചുപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ കമലമ്മ (72) നിര്യാതയായി. മക്കൾ : ഉഷ, മിനി, സിന്ധു, ബിന്ദു. മരുമക്കൾ : പരേതനായ സാബു (നെല്ലിക്കൽ), സതീശൻ തോട്ടക്കാട്, സുനിൽ ചങ്ങനാശേരി, രാജു പൊൻപുഴ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ