ചങ്ങനാശേരി : പറാൽ പൂവരശുംമൂട് ജോസഫ് ജോസഫ് (78) നിര്യാതനായി. ഭാര്യ : മറിയാമ്മ ജോസഫ് ചങ്ങനാശേരി തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ഷൈനി, ഷീന, ഷിജി, ഷാജി. മരുമക്കൾ : സിബിച്ചൻ, സാബു, മരിയ, ബെറ്റി. സംസ്‌കാരം ഇന്ന് 10 ന് പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ.