soman

വൈക്കം : തോട്ടകം ചെങ്ങനേഴത്ത് സോമൻ (81) നിര്യാതനായി. ഭാര്യ : ഓമന ചേരിക്കൽ തലമുടിത്തറ കുടുംബാംഗം. മക്കൾ : പ്രസന്ന, സന്തോഷ്, ഗീത, വിനോദ്. മരുമക്കൾ : അപ്പു, സിന്ധു, ലത, പരേതനായ സാബു. സംസ്‌കാരം നടത്തി.