kob-ahmed

താഴത്തങ്ങാടി : പാറപ്പാടം കലയങ്കേരിൽ അഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ : ബഷീറ. മക്കൾ : ജാസ്മിൻ (ആൻഡമാൻ), ജസീല (ഈരാറ്റുപേട്ട), റിയാസുദ്ദീൻ (സ്വീഡൻ), നിയാസ്, പരേതനായ അസ്‌ലം. മരുമക്കൾ : ഹബീബുള്ള, കുഞ്ഞുമുഹമ്മദ്, സുമയ്യ, നസിയ.