ഈര : പുത്തൻവീട്ടിൽ (ചമ്മംകോട്) പരേതനായ ഭാസ്‌കരന്റെ ഭാര്യ രമണി ഭാസ്‌കരൻ (74) നിര്യാതയായി. ചിങ്ങവനം കുരുക്കുത്തിൽ കുടുംബാംഗം. മക്കൾ : മണിലാൽ, ധന്യമോൾ, രമ്യമോൾ. മരുമക്കൾ : അഞ്ചു, സതീശൻ, സന്തോഷ്. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.