football

ലോകകപ്പ് ഫുട്ബോൾ ആവേശം കഴിഞ്ഞെങ്കിലും പ്രിയതാരങ്ങളുടെ കട്ടൗട്ടുകൾ ആരാധകർ ഇത് വരെയും അഴിച്ച് മാറ്റിയിട്ടില്ല. നാട്ടകം സിമന്റ് കവലയിൽ എം.സി. റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന മെസിയുടേയും റൊണാൾഡോയുടേയും നെയ്മമറിന്റേയും കട്ടൗട്ടുകൾ.