
ബ്രഹ്മമംഗലം: കല്ലു കുത്താംകടവിന് സമീപം തുണ്ടപ്പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ ദേവകി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ലീല, വിജയമ്മ, ഉഷ, ലത, സുധ. മരുമക്കൾ: സദാനന്ദൻ, ദിവാകരൻ, പരേതനായ പി.കെ.മുരളീധരൻ, സജീവ്, സന്തോഷ്.