car-1

വിന്റേജ് കാറുകളോടുള്ള പ്രേമം കാരണം ഇത് വിൽക്കാൻ മനസ് വന്നില്ല. കോട്ടയത്ത് നടന്ന ക്രിസ്മസ് പാപ്പാ വിളംബരറാലിക്ക് കൊഴുപ്പേകിയത് ഈ മോറിസാണ്.ശശീന്ദ്രന്റെ മോറിസ് മൈനറിന് ഈയാഴ്ച സപ്തതിയാണ്.

ബാലു എസ് .നായർ