വൈക്കം: വൈക്കം നഗരസഭാ 26ാം വാർഡ് വികസനസമതിയും കൊച്ചിൻ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി 27ന് രാവിലെ 9 മുതൽ വൈക്കം ടൗൺ നോർത്ത് എസ്.എൻ.ഡി.പി പ്രാർത്ഥനാലയത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. രജിസ്ട്രേഷന്: ഫോൺ:9447808837, 9496803889,9544978328.