വൈക്കം: ചെമ്മനാകരി ചുണ്ടങ്ങാത്തറ എം.സി സുപ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ദീർഘകാലം സിപിഐ ചെമ്മനാകരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: രാധാ സുപ്രൻ. മക്കൾ: ബിസ്മി, ബിനീഷ്, ബിനുകുമാർ. മരുമക്കൾ: സുരേഷ്, സുമി, മഞ്ജു.