vellapally-natesan

പള്ളം ശിവഗിരി തീർത്ഥാടന സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും ശിവഗിരിയിലേക്ക് നടത്തുന്ന തീർത്ഥാടന പദയാത്ര സമ്മേളനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.