തിരുവാർപ്പ് : ശതാബ്ദിനിറവിലെത്തി നിൽക്കുന്ന തിരുവാർപ്പ് ശ്രീവിജ്ഞാനേയാഗ ഗുരുദേവ ക്ഷേത്രത്തിൽ വാർഷിക പൊതുയോഗം നടന്നു. എസ്.വി യോഗം പുതിയ ഭാരവാഹികളായി എം.എസ് പ്രസന്നൻ ശ്രീമംഗലം (പ്രസിഡന്റ്), സി.വി സാബു പോളപ്പറമ്പിൽ (സെക്രട്ടറി), രാഘവൻ പാറയ്ക്കൽ (ഖജാൻജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി മോഹനൻ കായലോടിൽ, രഞ്ജീവ് കുമാർ പരപ്പേൽ, സാബു കരീപ്പറമ്പിൽ, അനിൽ കുമാർ പുത്തൻ പറമ്പിൽ, സജീവ് ആപ്പിച്ചേരിൽ, ബിജു കട്ടത്തറ, ശശികുമാർ അറയ്ക്കൽ, രാജേഷ് നെടുംങ്കുറ്റിൽ, അജീഷ് ഒറ്റതൈയ്ക്കൽ, രാജു വഞ്ചിയ്ക്കൽ, സിബി കൈതാത്തുശ്ശേരി, അനൂപ് അറയ്ക്കൽ, അശോകൻ മുപ്പത്തൊമ്പതിൽ, അനൂഷ് എം സോമൻ മാടപ്പള്ളിൽ എന്നിവരെയും തിരഞ്ഞെടുത്തു.