
വാഴൂർ : പുളിയ്ക്കൽ കവല കാരയ്ക്കാട്ട് കെ.ജെ ജോൺ (കുട്ടിയച്ചൻ, 71) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി. കൂരോപ്പട വടാന കുടുംബാംഗമാണ്. മക്കൾ : ജോസഫിൻ, ഫിനോജ്, ഫിമി, ജോമിഷ്. മരുമക്കൾ : ദീപ്തി, റോസ്മി, ഷീൻ, പ്രിയങ്ക. സംസ്കാരം ഇന്ന് 2.30ന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ.