സാംസ്ക്കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരളകൗമുദിയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടത്തിയ മഹാകവി കുമാരനാശൻ 150-ാം ജന്മവാഷികവും ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി ആഘോഷ സമ്മേളനവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.