എറികാട് : കുന്നുംപുറത്ത് കെ.പി.രാമൻ (കൊച്ചുമോൻ,58) നിര്യാതനായി. ഭാര്യ : ലീലാമ്മ തച്ചകുന്ന് കുതേമറ്റത്തിൽ കുടുംബാംഗം. മക്കൾ : അഖിൽ, നിഖില. മരുമകൻ : വിനീഷ് (കാരാപ്പുഴ). സംസ്‌കാരം ഇന്ന് 10 ന് എസ്.എൻ.ഡി.പി. യോഗം 63ാം നമ്പർ എറികാട് ശാഖാ ശ്മശാനത്തിൽ.