കുമരകം : താഴെത്തുരുത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രത്‌നമ്മ (97) നിര്യാതയായി. മക്കൾ : പരേതയായ ഉഷാകുമാരി (കുമ്മനം), രാധാകുമാരി (കുമരകം). മരുമക്കൾ : പരേതനായ വാസുക്കുട്ടൻ, ശങ്കരൻ നായർ (മണി). സംസ്‌കാരം ഇന്ന് 10 ന്.