കാഞ്ഞിരപ്പള്ളി : പാറത്തോട് ഹൈറേഞ്ച് ആശുപത്രി ജംഗ്ഷനിൽ തോട്ടക്കര ടി.സി.ആന്റണി (ഷാജി 50) നിര്യാതനായി. ഭാര്യ : ജോളി. സംസ്കാരം ഇന്ന് മൂന്നിന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയിൽ.