നീണ്ടൂർ : ഇടപ്പള്ളിയിൽ (ഗോകുലം) ഗോപിനാഥൻ നായർ (83) നിര്യാതനായി. പെരുന്തുരുത്ത് കുഴിക്കാട്ടിൽ രുഗ്മിണിയമ്മയാണ് ഭാര്യ. മക്കൾ : ഗോപകുമാർ, അനിൽകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ : രജനി, മഞ്ജുള, വാണി. സംസ്‌കാരം നടത്തി.