kob-raman

തോട്ടയ്ക്കാട് : പരിയാരം വടക്കേപ്പറമ്പിൽ വി.സി.രാമൻ (77,കുട്ടപ്പനാചാരി) നിര്യാതനായി. ഭാര്യ : തങ്കമ്മ മാടപ്പള്ളി കിഴക്കേമറ്റം കുടുംബാംഗം. മക്കൾ : ഓമനക്കുട്ടൻ, മധു, പരേതനായ ജയൻ. മരുമക്കൾ : ഗിരിജ, ഗീത. സംസ്കാരം നടത്തി.