കോട്ടയം: ആലപ്പി രംഗനാഥൻ മാസ്റ്റർ ഫൗണ്ടേഷന്റെ സ്വാമി സംഗീത പുരസ്കാരം കെ.ജയകുമാറിന് . ആലപ്പി രംഗനാഥിന്റെ ഒന്നാം ചരമവാർഷിക ദിനമായ ജനുവരി 15ന് പെരുന്നയിൽ നടക്കുന്ന ചടങ്ങിൽ 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.