വൈക്കം : നാനാടം തോട്ടുപുറത്ത് വീട്ടിൽ പ്രഭാകരന്റെ ഭാര്യ സുമതി (റിട്ട. അദ്ധ്യാപിക, 85) നിര്യാതയായി. മക്കൾ: ചാന്ദ്‌നി, പരേതനായ ഡോ.രജികുമാർ, ബൈജു. മരുമക്കൾ: ഡോ.ജയപ്രകാശ്, ഡോ.ജിയോ, ദീപ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.