തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം 80 ശതമാനത്തിലെറെ നിർമ്മാണം പൂർത്തിയാക്കി അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആരംഭിച്ച തുറമുഖ വിരുദ്ധസമരം കേരളത്തിന്റെ വികസന സ്വ്‌പനങ്ങൾക്ക് മേൽ പതിച്ച ആറ്റംബോംബാണ്. നിക്ഷേപ സാദ്ധ്യതകൾക്ക് അടക്കം തിരിച്ചടിയായി മാറിയ സമരം സർവ സീമകളും ലംഘിച്ച് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് വരെ നീണ്ടു. സമരത്തിലേയ്‌ക്ക് ഭീകരസംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്മേൽ ശക്തമായ അന്വേഷണമാണ് കേരള പൊലീസും എൻ.ഐ.എയും ആരംഭിച്ചിരിക്കുന്നത്. ഇതേ തുടർന്ന് കേരളകൗമുദിയുടെ വികസന നയം അടക്കം ചർച്ചയാകുന്ന സംവാദമാണിത്. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ