vizhinjam-attack

തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ വിഴിഞ്ഞം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 180 ആയി. സമരസമിതിക്കെതിരെ 167 കേസുകളും തുറമുഖ അനുകൂലികളുടെ പേരിൽ 13 കേസുകളുമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊയെ ഒന്നാം പ്രതിയാക്കി ഇന്നലെയും രണ്ടു കേസെടുത്തു.