vishnu

​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​, ​അ​നു​ശ്രീ, ​ ​ബം​ഗാ​ളി​ ​താ​രം​ ​മോ​ക്ഷ​ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ​ ​ഈ​സ്റ്റ് ​കോ​സ്റ്റ് ​വി​ജ​യ​ൻ​ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും പാലക്കാട് ചിത്രീകരണം പുരോ ഗമിക്കുന്നു.സ​ലിം​ ​കു​മാ​ർ,​ജോ​ണി​ ​ആ​ന്റ​ണി,​പ്രേം​കു​മാ​ർ,​ ​രാ​ജേ​ഷ് ​മാ​ധ​വ്,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ജ​യ​ശ​ങ്ക​ർ,​നോ​ബി,​ ​ജ​യ​പ്ര​കാ​ശ് ​കു​ളൂ​ർ, ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ജ​യ​കു​മാ​ർ,​മാ​ല​ ​പാ​ർ​വ​തി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. കെ.​വി.​ ​അ​നി​ൽ​ ​തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ര​തീ​ഷ് ​റാം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ ​സ​ന്തോ​ഷ് ​വ​ർ​മ​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​ര​ഞ്ജി​ത് ​രാ​ജ് ​സം​ഗീ​ത​വും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​ഒ​രു​ക്കു​ന്നു.​ ​ഈ​സ്റ്റ് ​കോ​സ്റ്ര് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ പ്രൈവ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് നിർമാണം. ​പി.​ ​ആ​ർ.​ ​ഒ​ ​എ.​ ​എ​സ് ​ദി​നേ​ശ്,​ വാഴൂർ ജോസ്.