ഖത്തർ ലോകകപ്പ് മത്സരത്തിൽ അർജന്റീനയുടെ അപ്രതീക്ഷിത തോൽവിയിൽ നൊമ്പരപ്പെട്ട നിബ്രാസിനെ ഓർമ്മയില്ലേ. മെസിയുടെ ഈ കുട്ടി ആരാധകൻ ഇനി ഖത്തറിലേക്ക് പറക്കും.