
പേയാട് : അലകുന്നം ഇടവൻമൂഴി വീട്ടിൽ പരേതനായ ജനാർദ്ദനപണിക്കരുടെ ഭാര്യ തേക്കുംമൂട് പൂച്ചെടിവിള കല്യാൺ ഭവനിൽ ലളിത. എസ് ( 78) നിര്യാതയായി. മക്കൾ :ശ്രീകുമാർ,ശാന്തകുമാരി,പദ്മകുമാർ,അജിത്കുമാർ, സുനിതാദേവി,
പരേതയായ ശശി പ്രിയ .മരുമക്കൾ:അജിതകുമാരി,മോഹനബാലൻ,മോഹനകുമാരി,സന്തോഷ്‌കുമാർ,
അനിൽ കുമാർ . സഞ്ചയനം : ചൊവ്വ രാവിലെ 8 മണിക്ക്.