ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂ‌ർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. മാസ് ഡയലോഗോ മാസ് എൻട്രിയോ ഒന്നുമില്ലാതെ ജീവിതത്തിന്റെ നേർചിത്രങ്ങൾ റിയലിസ്റ്റിക്കായി പറയുകയാണ് സംവിധായകൻ ചിത്രത്തിലൂടെ. ഒരു കേസും അതിനെച്ചൊല്ലിയുള്ള നൂലാമാലകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം,​.

j

ലുക്മാൻ,​ ഗോകുലൻ,​ ബിനു പപ്പു,​ വിൻസി അലോഷ്യസ് തുടങ്ങി പ്രശസ്തരും അല്ലാത്തവരുമായി ഒരു നീണ്ട നിര ചിത്രത്തിലുണ്ട്.

വിഡിയോ റിവ്യു കാണാം.