kochupreman

നാടകത്തിന്റെ അരങ്ങിൽ നിന്നാണ് കൊച്ചുപ്രേമൻ സിനിമയുടെ മായാലോകത്ത് തന്റെ ഭാഗ്യം പരീക്ഷിച്ചത്.അഭിനയം രക്തത്തിലലിഞ്ഞുചേർന്ന നടനായിരുന്നു പ്രേമൻ.കഴിവനനുസരിച്ചുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിനു സിനിമയിൽ ലഭിച്ചോയെന്നു സംശയം

-----------------------------------------------------------------------------------------------------------------------------------------------------

തി​രു​വ​ന​ന്ത​പു​രം.​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ​ ​സ്വ​ര​വ്യ​ത്യാ​സ​ത്തി​ന്റെ​ ​കൗ​തു​ക​മാ​കാം​ ​കൊ​ച്ചു​ ​പ്രേ​മ​ൻ​ ​എ​ന്ന​ ​ന​ട​നെ​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​കൂ​ടു​തൽ ആ​ക​ർ​ഷി​ച്ച​ത്.​ ​മ​ച്ച​മ്പീ....​എ​ന്നു​ ​വി​ളി​ക്കു​മ്പോ​ഴു​ള്ള​ ​നീ​ട്ട​ലും​ ​കു​റു​ക്ക​ലു​മൊ​ക്കെ​ ​അ​തി​നു​ ​കാ​ര​ണ​വു​മാ​യി​ട്ടു​ണ്ടാ​കാം.​എ​ന്നാ​ൽ​ ​പ്രേ​മ​നെ​ന്ന​ ​കെ.​എ​സ്.​പ്രേം​കു​മാ​റി​ലെ​അ​തു​ല്യ​ന​ട​ൻ​ ​അ​ര​ങ്ങ​ത്തു​ ​പ​യ​റ്റി​ത്തെ​ളി​ഞ്ഞു​ ​വ​ന്ന​ ​കാ​ലം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​നാ​ട​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​ആ​സ്വാ​ദ​ക​രും​ ​ഓ​ർ​മ്മി​ക്കു​ന്നു​ണ്ടാ​വും.​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​കെ.​ആ​ർ.​പ്രേ​മ​നു​മാ​യി​ ​താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​ഉ​യ​ര​ക്കു​റ​വു​ള്ള​തി​നാ​ലാ​ണ് ​ഇ​രു​വ​രെ​യും​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​സൗ​ക​ര്യ​ത്തി​ന് ​പ്രേം​കു​മാ​റി​ന് ​കൊ​ച്ചു​പ്രേ​മ​നെ​ന്ന​ ​വി​ളി​പ്പേ​ര് ​വീ​ണ​ത്.​പ​ല​ ​നാ​ട​ക​ങ്ങ​ളി​ലും​ ​ഒ​രു​മി​ച്ച​ഭി​ന​യി​ച്ച​ ​കെ.​ആ​ർ.​പ്രേ​മ​ൻ​ ​നേ​ര​ത്തെ​ ​മ​രി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ന​ടു​ത്ത്​ ​വ​ലി​യ​വി​ള​യി​ൽ​ത്ത​ന്നെ​ ​പ്ര​ജാ​പ​തി​ ​തീ​യ​റ്റേ​ഴ്സ് ​തു​ട​ങ്ങു​ക​യും​ ​നാ​ട​ക​മെ​ഴു​തി​ ​അ​ഭി​ന​യി​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.അ​ടൂ​ർ​ ​ജ​യ​ ​തി​യ​റ്റേ​ഴ്സ് ​ ഉൾപ്പെടെ അന്നത്തെ പല നാടക ​സ​മി​തി​ക​ളി​ലും ​ ​കൊ​ച്ചു​പ്രേ​മ​ൻ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ഇ​ന്ദു​ലേ​ഖ,​സ്വാ​തി​തി​രു​നാ​ൾ​ ​തു​ട​ങ്ങി​യ​ ​നാ​ട​ക​ങ്ങ​ളി​ലെ​ ​വേ​ഷം​ ​എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.​സി​നി​മ​യി​ലേ​ക്ക് ​വ​രു​മെ​ന്ന് ​ആ​ദ്യ​മൊ​ന്നും​ ​കൊ​ച്ചു​പ്രേ​മ​ൻ​ ​ക​രു​തി​യി​രു​ന്നി​ല്ല.​ത​ന്റെ​ ​ആ​കാ​രം​ ​സി​നി​മ​യ്ക്ക് ​പ​റ്റി​യ​ത​ല്ലെ​ന്ന​ ​ചി​ന്ത​യാ​യി​രു​ന്നു​ ​അ​തി​നു​ ​കാ​ര​ണം.​എ​ന്നാ​ൽ​ ​ആ​ ​ആ​കാ​ര​വും​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ​ ​ഉ​രു​വി​ടു​ന്ന​തി​ലെ​ ​ശൈ​ലി​യും​ ​കൊ​ച്ചു​പ്രേ​മ​നെ​ ​വ​ള​രെ​ ​വേ​ഗം​ ​ച​ല​ച്ചി​ത്ര​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​പ്രി​യ​ങ്ക​ര​നാ​ക്കി.​മ​ഞ്ഞി​ലാ​സി​ന്റെ​ ​ഏ​ഴു​നി​റ​ങ്ങ​ളാ​ണ് ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ.​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ​ ​അ​ച്ഛ​ൻ,​ദി​ല്ലി​വാ​ല​ ​രാ​ജ​കു​മാ​രൻ, ​ഛോ​ട്ടാ​ ​മും​ബൈ,​ ​ഗു​രു,​തി​ള​ക്കം​ ,​മി​ഴി​ക​ൾ​സാ​ക്ഷി​ ​തു​ട​ങ്ങി​ ​ഇ​രു​നൂ​റ്റി​യ​മ്പ​തോ​ളം​ ​ചി​ത്ര​ങ്ങ​ൾ.​ഹാ​സ്യ​ന​ട​നെ​ന്ന​ ​ഇ​മേ​ജാ​ണ്കൊ​ച്ചു​പ്രേ​മ​ന് ​കൂ​ടു​ത​ൽ​ ​ല​ഭി​ച്ച​ത്.​മി​ഴി​ക​ൾ​ ​സാ​ക്ഷി​ ,​രൂ​പാ​ന്ത​രം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​അ​ഭി​ന​യം​ ​സം​സ്ഥാ​ന​-​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ളു​ടെ​ ​പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ​ ​വ​ന്നി​രു​ന്നു.​ ​ഇ​ട​യ്ക്ക് ​ആ​രോ​ഗ്യ​സം​ബ​ന്ധി​യാ​യ​ ​പ്ര​ശ്ന​ങ്ങ​ളാ​ൽ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്നി​രു​ന്നു.​വീ​ണ്ടും​ ​സ​ജീ​വ​മാ​കു​മ്പോ​ഴാ​ണ് ​മ​ര​ണം​ ​വ​ന്നു​ ​വി​ളി​ച്ച​ത്.​മി​ക​ച്ച​ന​ട​നാ​കാ​നു​ള്ള​ ​എ​ല്ലാ​ ​ക​ഴി​വു​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ​ ​അ​ഭി​ന​യ​ ​സാ​ധ്യ​ത​കൂ​ടു​ത​ലു​ള്ള​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​കൊ​ച്ചു​ ​പ്രേ​മ​നെ​ ​തേ​ടി​യെ​ത്തി​യോ​യെ​ന്ന് ​സം​ശ​യ​മാ​ണ്.​
ഹാ​സ്യ​താ​ര​മെ​ന്നു​ള്ള​ ​കാ​റ്റ​ഗ​റി​യി​ൽ​ ​കു​രു​ക്ക​പ്പെ​ട്ട​തി​ലും​ ​കൊ​ച്ചു​പ്രേ​മ​ൻ​ ​ഖി​ന്ന​നാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​സി​നി​മ,​ ​ജീ​വി​തം​ ​ന​ൽ​കി​യെ​ന്ന് ​പ​റ​യാ​ൻ​ ​ഒ​രി​ക്ക​ലും​ ​മ​ടി​ച്ചി​രു​ന്നു​മി​ല്ല.