സീസൻ അനുസരിച്ച് കൃഷ്ണൻ, ശിശുദിനത്തിന് ചാച്ചാനെഹ്‌റു, ഓണമായാൽ മാവേലി. ഈ വേഷമെല്ലാം കെട്ടുന്നത് ജീവിക്കാൻ വേണ്ടി മാത്രം. ബിരുദ്ധധാരിയും കലാകാരിയുമായ മായാദേവിയുടെ വാക്കുകൾ