രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ. കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് സ്നാക്സും കഴിച്ച് കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കാണാൻ അവസരമൊരുങ്ങുന്നു.