തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്.