തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്.