തിരുവനന്തപുരം: തിങ്കളാഴ്ച കേരളസർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ 6ന് സർവകലാശാലയുടെ എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും അവധി ആയിരിക്കും. പകരം 17ന് പ്രവർത്തിക്കും.