തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ.