short-put

തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്.