muhammad

ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്.