india

ധാ​ക്ക​:​ ​ഇ​ന്ത്യ​യും​ ​ബം​ഗ്ലാ​ദേ​ശും​ ​ത​മ്മി​ലു​ള്ള​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​ഇ​ന്ന് ​ധാ​ക്ക​യി​ൽ​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 11.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​മൂ​ന്ന് ​ക​ളി​ക​ളാ​ണ് ​പ​ര​മ്പ​ര​യി​ൽ​ ​ഉ​ള്ള​ത്.