f

ദോ​ഹ​ ​:​ ​ത​ന്റെ​ 1000​-ാ​മ​ത്തെ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ ​നാ​യ​ക​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​ ​ഗോ​ള​ടി​ച്ച് ​മി​ന്നി​യ​പ്പോ​ൾ​ ​ഓ​സ്ട്രേ​ലി​യ​യെ​ ​മ​റി​ക​ട​ന്ന് ​അ​ർ​ജ​ന്റീ​ന​ ​ലോ​ക​ക​പ്പ് ​ഫു​ട്ബാ​ളി​ന്റെ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ലെ​ത്തി.​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് ​മെ​സി​യും​ ​സം​ഘ​വും​ ​കം​ഗാ​രു​ക്ക​ളെ​ ​മ​ട​ക്കി​ ​അ​യ​ച്ച​ത്.
35​-ാം​ ​മി​നി​ട്ടി​ൽ​ ​നി​ക്കോ​ളാ​സ് ​ഓ​ട്ട​മെ​ൻ​ഡി​യു​ടെ​ ​പാ​സി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​മെ​സി​യു​ടെ​ ​ഗോ​ൾ.​ 57​-ാം​ ​മി​നി​ട്ടി​ൽ​ ​ഓ​സ്ട്ര​ലി​യ​ൻ​ ​ഗോ​ളി​യു​ടെ​ ​പി​ഴ​വ് ​മു​ത​ലെ​‌​ടു​ത്ത് ​ജൂ​ലി​യാ​ൻ​ ​അ​ൽ​വാ​ര​സ് ​ര​ണ്ടാം​ ​ഗോ​ളും​ ​നേ​ടി.​ 77​-ാം​ ​മി​നി​ട്ടി​ൽ​ ​എ​ൻ​സോ​ ​ഫെ​ർ​ണാ​ണ്ട​സി​ന്റെ​ ​സെ​ൽ​ഫ് ​ഗോ​ളാ​ണ് ​ഓ​സ്ട്രേ​ലി​യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്.
ഇ​ന്ന​ലെ​ ​ആ​ദ്യ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ഒ​ന്നി​നെ​തി​രെ​ ​മൂ​ന്നു​ഗോ​ളു​ക​ൾ​ക്ക് ​അ​മേ​രി​ക്ക​യെ​ ​മ​റി​ക​‌​ട​ന്ന് ​ഹോ​ള​ണ്ട് ​ലോ​ക​ക​പ്പ് ​ഫു​ട്ബാ​ളി​ന്റെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​ഇ​ടം​ ​പി​ടി​ച്ചു.10​-ാം​ ​മി​നി​ട്ടി​ൽ​ ​മെം​‌​ഫി​സ് ​ഡെ​പ്പേ​യും​ 45​-ാം​ ​മി​നി​ട്ടി​ൽ​ ​ഡേ​ലി​ ​ബ്ളെ​ൻ​ഡും​ 81​-ാം​ ​മി​നി​ട്ടി​ൽ​ ​ഡെ​ൻ​സ​ൽ​ ​ഡും​ഫ്രീ​സു​മാ​ണ് ​ഹോ​ള​ണ്ടി​നാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ 76​-ാം​ ​മി​നി​ട്ടി​ൽ​ ​ഹ​ജി​ ​റൈ​റ്റാ​ണ് ​അ​മേ​രി​ക്ക​യ്ക്കാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​ത്.
ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​അ​ർ​ജ​ന്റീ​ന​ ​ഹോ​ള​ണ്ടി​നെ​ ​നേ​രി​ടും.


ആ​ദ്യ​ ​പ​കു​തി​യി​ൽ​ത്ത​ന്നെ​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ ​നേ​ടി​ ​ഹോ​ള​ണ്ട് ​മ​ത്സ​ര​ത്തി​ൽ​ ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ച്ചി​രു​ന്നു.​ ​വിം​ഗ​ർ​ ​ഡും​ഫ്രീ​സി​ന്റെ​ ​ആ​സൂ​ത്ര​ണ​ ​പാ​ട​വ​മാ​ണ് ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്കും​ ​വ​ഴി​യൊ​രു​ക്കി​യ​ത്.​ ​അ​ധി​കം​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ​മു​തി​രാ​തെ​ ​കി​ട്ടി​യ​ ​ചാ​ൻ​സി​ൽ​ ​സ്കോ​ർ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ഡ​ച്ചു​കാ​ർ.​ ​പ​ത്താം​ ​മി​നി​ട്ടി​ൽ​ ​മി​ക​ച്ച​ ​പാ​സിം​ഗ് ​ഗെ​യിം​ ​ക​ളി​ച്ചാ​ണ് ​ഡും​ഫ്രീ​സ് ​ഡെ​പ്പേ​യ്ക്ക് ​ഗോ​ള​ടി​ക്കാ​ൻ​ ​പ​ന്തെ​ത്തി​ച്ച​ത്.​ ​ആ​ദ്യ​ ​പ​കു​തി​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പ് ​സ്കോ​ർ​ ​ബോ​ർ​ഡ് ​ഉ​യ​ർ​ത്താ​നു​ള്ള​ ​അ​വ​സ​രം​ ​ഡും​ഫ്രീ​സ് ​ഒ​രു​ക്കി​ന​ൽ​കി​യ​ത് ​ബ്ളെ​ൻ​ഡി​നാ​ണ്.
ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ലീ​ഡു​യ​ർ​ത്താ​ൻ​ ​ഹോ​ള​ണ്ടി​നും​ ​തി​രി​ച്ച​ടി​ക്കാ​ൻ​ ​അ​മേ​രി​ക്ക​യ്ക്കും​ ​ചാ​ൻ​സു​ക​ളു​ണ്ടാ​യി​രു​ന്നു.​ 76​-ാം​ ​മി​നി​ട്ടി​ൽ​ ​ഹ​ജി​ ​റൈ​റ്റി​ലൂ​ടെ​ ​അ​വ​ർ​ ​ഒ​രു​ ​ഗോ​ൾ​ ​തി​രി​ച്ച​ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​മൂ​ന്നാം​ ​ഗോ​ൾ​ ​സ്വ​ന്ത​മാ​യി​ ​നേ​ടി​ ​ഡും​ഫ്രീ​സ് ​ക​ളി​ ​ഡ​ച്ച് ​വ​രു​തി​യി​ലാ​ക്കി.