ss

തിരുവനന്തപും: കവടിയാർ ബെൽഹെവൻ ഗാർഡൻസ് വിദ്യയിൽ കെ.കെ. വിദ്യാധരൻ (79, ഗോൾഡൻ വിംഗ്, അബുദാബി ) ഇന്നലെ രാവിലെ നിര്യാതനായി. ഭാര്യ: നന്ദിനി വിദ്യാധരൻ. മക്കൾ: ഡോ. വിദ്യാസാഗർ, ഡോ. ബിന്ദുധരൻ. മരുമക്കൾ: ഡോ. ദേവി, നിബു സോമൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ.