cricket

ധാ​ക്ക​:​ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യ്ക്ക് 1​ ​വി​ക്ക​റ്റി​ന്റെ​ ​നാ​ട​കീ​യ​ ​തോ​ൽ​വി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 41.2​ ​ഓ​വ​റി​ൽ​ 186​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബംഗ്ലാദേശ് 46​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​നഷ്ട
പ്പെടുത്തി വി​ജ​യ​ല​ക്ഷ്യ​ത്തി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു​ ​(187​/9​).​ ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 136​/9​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്ന​ ​ബം​ഗ്ലാ​ദേ​ശി​നെ​ ​അ​വ​സാ​ന​ ​വി​ക്ക​റ്റി​ൽ​ 51​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ ​മെ​ഹ​ദി​ ​ഹ​സ്സ​നും​ ​(31​),​ ​മു​സ്ത​ഫി​സു​ർ​ ​റ​ഹ്മാ​നു​മാ​ണ് ​(10​)​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.