blasters

ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്സ് തുടർച്ചയായ നാലാം ജയം നേടി. ഡയമന്റക്കോസാണ് ഗോൾസ്കോറർ.