തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം.