തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു.