
പേട്ട: ആനയറ ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ അരുണോദയത്തിൽ രാമചന്ദ്രൻ നായർ .ജി (റിട്ട. എൻജിനീയർ, കെൽട്രോൺ) നിര്യാതനായി. ഭാര്യ ശാരദാ ദേവി. മക്കൾ : അജിത ,അരുൺ കുമാർ (വിംഗ് കമാണ്ടർ, എയർ ഫോഴ്സ്).
മരുമക്കൾ : ഗോപകുമാർ (സെക്രട്ടറി, കോ-ഓപ്പ. സൊസൈറ്റി),ഹരിത.
സഞ്ചയനം : ഞായർ രാവിലെ 8.30ന്.