തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്.