ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് റഷ്യ. ഉപരോധം ബാധിച്ച റഷ്യന്‍ ഇനങ്ങളുടെ ഡെലിവറി സാധ്യതയുള്ള 500 ലധികം ഉല്‍പ്പന്നങ്ങളുടെ പട്ടിക പുടിന്‍ ഇന്ത്യയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പട്ടികയില്‍ കാറുകളുടെ ഭാഗങ്ങള്‍ മുതല്‍ വിമാനങ്ങളും ട്രെയിനുകളും വരെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം പട്ടിക താല്‍ക്കാലികമാണെന്നും വിവരം ഉണ്ട്. വിമാനങ്ങളുടെയും ഹെലികോപ്ടറിന്റെയും സ്‌പെയര്‍ പാര്‍ട്സുകള്‍ക്കായി റഷ്യ ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. വീഡിയോ കാണാം.

modi-putin

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും ഇവിടെ ക്ലിക്ക് ചെയ്യൂ