പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യയ്ക്കെതിരെ നീങ്ങാന്‍ ഒരു ചുവടുകൂടി വച്ചിരിക്കുന്നു. റഷ്യന്‍ എണ്ണയ്ക്ക് വില പരിധി നിശ്ചയിക്കാനാണ് പുതിയ തീരുമാനം. ബാരലിന് 60 ഡോളറില്‍ അധികം വില നല്‍കി കൊണ്ടാണ് ഇന്ന് റഷ്യയില്‍ നിന്നും രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത്. വില പരിധി നിശ്ചയിച്ചാല്‍ വിപണി വിലയില്‍ നിന്നും താഴ്ത്തി മാത്രമേ റഷ്യന്‍ എണ്ണ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. വീഡിയോ കാണാം.

russia