മദ്രാസ് ക്രോക്കൊഡൈൽ ബാങ്ക് ട്രസ്റ്റിൽ നിന്ന് ആയിരം മുതലകളെ ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റുന്നു.